Questions from പൊതുവിജ്ഞാനം

1461. ഗോണോറിയ പകരുന്നത്?

ലൈംഗിക സമ്പർക്കത്തിലൂടെ

1462. മൂലൂര്‍ സാമാരകം സ്ഥിതി ചെയ്യുന്നത്?

ഇലവുംതിട്ട

1463. ഇസ്ലാമിക രാഷ്ട്രങ്ങളിൽ റെഡ് ക്രോസ് അ റിയപ്പെടുന്നത്?

റെഡ് ക്രസന്‍റ്

1464. ക്രിക്കറ്റ് ഉടലെടുത്ത രാജ്യം?

ഇംഗ്ലണ്ട്

1465. ഉറക്കം സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഹൈപ്നോളജി

1466. വന്‍മരങ്ങള്‍ വീഴുമ്പോള്‍ എന്ന ചെറുകഥയുടെ പിതാവ്?

എന്‍.എസ് മാധവന്‍

1467. ഫ്രിയോൺ - രാസനാമം?

ഡൈക്ലോറോ ഡൈ ഫ്ളൂറോ മീഥേൻ

1468. തുരുമ്പിച്ച ഗ്രഹം; ഫോസിൽ ഗ്രഹം; ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?

ചൊവ്വ (Mars)

1469. വാസോപ്രസിൻ കുറയുമ്പോൾ ഉണ്ടാകുന്ന രോഗം?

ഡയബറ്റിസ് ഇൻസിപ്പിഡസ്

1470. ‘ഫോനോ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

സമോവ

Visitor-3488

Register / Login