Questions from പൊതുവിജ്ഞാനം

14691. സമുദ്രത്തിനടിയിൽ മന്ത്രിസഭാ യോഗം ചേർന്ന രാജ്യം ?

മാലിദ്വീപ്

14692. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വലിയ സ‍ംസ്ഥാനം?

അരുണാചല്‍പ്രദേശ്

14693. ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം?

ആമാശയം

14694. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യൻ വനിത?

സരോജിനി നായിഡു

14695. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന നേതാവ്?

എ.കെ ഗോപാലൻ

14696. എൻ.എസ്.എസ് രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം?

നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി)

14697. കൊച്ചി തുറമുഖത്തിന്‍റെ ആര്‍ക്കിടെക്ട് ആരാണ്?

റോബര്‍ട്ട് ബ്രിസ്റ്റോ

14698. കറുത്ത വജ്രം എന്നറിയപ്പെടുന്നത്?

കൽക്കരി

14699. ആയിരം മലകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റുവാണ്ട

14700. ഫംഗറിയുടെ തലസ്ഥാനം?

ബുഡാപെസ്റ്റ്

Visitor-3169

Register / Login