Questions from പൊതുവിജ്ഞാനം

14731. പദാർത്ഥത്തിന്‍റെ അഞ്ചാമത്തെ അവസ്ഥ?

ബോസ് ഐൻസ്റ്റിൻ കണ്ടൻ സേറ്റ്

14732. ബംഗാളിന്റെ ദുഖം എന്ന് അറിയപ്പെടുന്ന നദി?

ദാമോദാർ റിവർ

14733. നായക ഗ്രന്ധി (Master Gland ) എന്നറിയപ്പെടുന്ന ഗ്രന്ധി?

പീയുഷ ഗ്രന്ധി (Pituitary Gland)

14734. ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം?

1922 നവംബർ 22

14735. മണ്ടേല ദിനം?

ജൂലൈ 18

14736. തിരു-കൊച്ചി സംസ്ഥാനം രൂപീകരിക്കുമ്പോള്‍ തിരുവിതാംകൂര്‍ പ്രധാനമന്ത്രി?

പറവൂര്‍ ടി.കെ.നാരായണപിള്ള

14737. ഏറ്റവും കൂടുതൽ തവണ അമേരിക്കൻ പ്രസിഡന്‍റ് ആയിരുന്നത്?

ഫ്രാങ്ക്ളിൻ ഡി റൂസ്‌വെൽറ്റ് (4 തവണ)

14738. ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉത്പാതിപ്പിക്കുന്ന രാജ്യം ?

ചൈന

14739. പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?

ആർട്ടിക്കിൾ 19

14740. കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കേൾപ്പറേഷന്‍റെ ആസ്ഥാനം?

കോട്ടയം

Visitor-3344

Register / Login