Questions from പൊതുവിജ്ഞാനം

1471. 'കൊറിയ'എന്ന് പേരുള്ള ജില്ല. ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ്?

ഛത്തീസ്‌ ഗഡ്

1472. അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി?

ട്രോപ്പോസ്ഫിയർ

1473. മുഖ്യമന്ത്രിയായ ശേഷം ഗവര്‍ണ്ണറായ വ്യക്തി?

പട്ടംതാണുപിള്ള

1474. വൃക്കയിൽ രക്തം എത്തിക്കുന്ന രക്തക്കുഴൽ?

റീനൽ ആർട്ടറി

1475. ദൂരദര്‍ശന്‍ കേരളത്തില്‍ ടെലിവിഷന്‍ സംപ്രേക്ഷണം ആരംഭിച്ചത്?

1982 ആഗസ്റ്റ് 15

1476. ' അറിവാണ് ശക്തി ' എന്ന് പറഞ്ഞതാരാണ്?

ഫ്രാൻസിസ് ബെക്കൻ

1477. ഇന്ത്യൻ ആസൂത്രത്തണിന്‍റെ പിതാവ്?

എം. വിശ്വേശരയ്യ

1478. ദ്വീപ സമൂഹം?

ഇൻഡോനേഷ്യ

1479. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ?

മീനമാതാ

1480. 'സീത' എന്ന ചിത്രത്തിന് അഭയദേവ് എഴുതിയ പ്രസിദ്ധമായ താരാട്ട്‌ പാട്ട്?

പാട്ടുപാടി ഉറക്കാം ഞാന്‍

Visitor-3847

Register / Login