Questions from പൊതുവിജ്ഞാനം

14791. അജ്മീരിൽ അർഹായി ദിൻകാ ജോൻപുര പണികഴിപ്പിച്ചത്?

കുത്തബ്ദ്ദീൻ ഐബക്ക്

14792. ശുക്രനിലെ വിശാലമായ പീഠഭൂമി ?

ലക്ഷിപ്ലാനം

14793. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനത?

ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight)

14794. ക്ലോണിങ്ങിലൂടെ ആദ്യം സൃഷ്ടിച്ച ജീവി?

ഡോളി എന്ന ചെമ്മരിയാട് ( വികസിപ്പിച്ച സ്ഥാപനം സ്കോട്ട്ലാന്റിലെ റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ട്; വർഷം: 199

14795. കയ്യൂര്‍ സമരം പശ്ചാത്തലമാക്കിയ മലയാള സിനിമ?

മീനമാസത്തിലെ സൂര്യന്‍

14796. ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനം?

പ്രാഗ്

14797. കർമ്മത്താൽ ചണ്ഡാലൻ കർമ്മത്താൽ ബ്രാഹ്മണൻ എന്ന് അഭിപ്രായപ്പെട്ടത്?

സഹോദരൻ അയ്യപ്പൻ

14798. ഒരു ന്യൂക്ലിയസ്സും പുറമേ നക്ഷത്രക്കരങ്ങളും ചേർന്ന രൂപഘടനയുള്ള നക്ഷത്രക്കൂട്ടങ്ങൾ?

സർപ്പിളാകൃത ഗ്യാലക്സികൾ

14799. ഭൂമിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ ഏവ?

സ്വർണം; വെള്ളി; പ്ലാറ്റിനം

14800. പച്ച സ്വർണ്ണം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

വാനില

Visitor-3207

Register / Login