Questions from പൊതുവിജ്ഞാനം

14801. ഹൃദയ ഭിത്തിക്ക് രക്തം നല്കുന്ന ധമനി?

കൊറോണറി ധമനി

14802. റോമൻ പുരാണങ്ങളിൽ ദൈവങ്ങളുടെ രാജാവ് ആര്?

ജൂപ്പിറ്റർ

14803. ദേശീയ നേതാക്കളുടെ ഓർമ്മയ്ക്കായി വൃക്ഷത്തോട്ടമുള്ള സ്ഥലം?

പെരുവണ്ണാമൂഴി (കോഴിക്കോട്)

14804. 'കരയുന്ന മരം 'എന്നറിയപ്പെടുന്ന മരം ഏതാണ് ?

റബ്ബർ മരം 

14805. ഉയരം അളക്കുന്നതിനുള്ള ഉപകരണം?

അൾട്ടിമീറ്റർ

14806. തിരുവിതാംകൂറിൽ പബ്ലിക് സർവീസ് കമ്മിഷൻ ആരംഭിച്ച തിരുവിതാംകൂർ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

14807. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്‍റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം?

കുച്ചിപ്പുടി

14808. സെനഗലിന്‍റെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

14809. രക്തത്തിനും കലകൾക്കുമിടയിലെ ഇടനിലക്കാരൻ എന്ന് അറിയപ്പെടുന്നത്?

ലിംഫ്

14810. സംഘകാലത്തെ പ്രധാന നാണയങ്ങൾ?

ദീനാരം; കാണം

Visitor-3938

Register / Login