Questions from പൊതുവിജ്ഞാനം

14821. പഞ്ചവാദ്യത്തിൽ ശംഖ് ഉൾപ്പെടെ എത്രവാദ്യങ്ങളാണുപയോഗിക്കുന്നത് ?

ആറ്

14822. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ റയില്‍വേസ്റ്റേഷനുകള്‍ ഉള്ളത്?

തിരുവന്തപുരം

14823. കുട്യേരി ഗുഹ; തൃച്ചമ്പലം ഗുഹകൾ സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

14824. കമ്പ്യൂട്ടറിന്‍റെ പ്രവർത്തനം നിയന്ത്രിക്കുന്ന പ്രത്യേക ഭാഷ?

പ്രോഗ്രാമിങ് ലാംഗ്വേജ്

14825. മധുമതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

14826. യൂറോപ്യൻ രേഖകളിൽ മാർത്ത എന്നറിയപ്പെട്ടിരുന്നത്?

കരുനാഗപ്പള്ളി

14827. തുർക്ക്മെനിസ്ഥാന്‍റെ തലസ്ഥാനം?

അഷ്ഗാബാദ്

14828. മൊറോക്കോയുടെ തലസ്ഥാനം?

റബ്ബാത്ത്

14829. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിദേശഭാഷ?

ഇംഗ്ലീഷ്

14830. ഏഷ്യയിലെ ഏറ്റവും പുതിയ ജനാധിപത്യ രാജ്യം?

ഭൂട്ടാൻ

Visitor-3763

Register / Login