Questions from പൊതുവിജ്ഞാനം

14861. വൃക്ഷലതാതികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ച യൂറോപ്പിലേയ്ക്കും പ്രവർത്തനം വ്യാപിച്ച സംഘടന?

ലോബയാൻ

14862. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?

വീണപൂവ്

14863. മഡഗാസ്കറിന്‍റെ നാണയം?

അരിയാറി

14864. ഗ്രീസിന്‍റെ നാണയം?

യൂറോ

14865. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്‍റെ നിര്‍മാണഘടകം?

ഇരുമ്പ്

14866. കൂടുതൽ ഭാഷകൾ സംസാരിക്കന്ന ജില്ല?

കാസർഗോഡ്

14867. ശാന്ധിജിയുടെ ഉപദേശം അനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹ കാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ്?

കെ കേളപ്പൻ

14868. മധുരിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

14869. ബന്ദിപ്പൂർ നാഷണൽ പാർക്ക്എവിടെയാണ്?

കർണാടക ത്തിലെ മൈസൂരിൽ

14870. മാപ്പിളപ്പാട്ടിന്‍റെ മഹാകവി എന്നറിയപ്പെടുന്നത്?

മൊയീൻ കുട്ടി വൈദ്യർ

Visitor-3842

Register / Login