Questions from പൊതുവിജ്ഞാനം

14871. മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക?

വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്;കോട്ടയം)

14872. പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ?

മട്ടന്നൂർ

14873. ഇന്ത്യയുടെ ദേശീയപക്ഷി?

മയിൽ

14874. പേശികളിൽ കാണപ്പെടുന്ന വർണ്ണകം?

മയോഗ്ലോബിൻ

14875. സുര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ആദിത്യപുരം (കോട്ടയം)

14876. വാഹനങ്ങളുടെ വേഗം അളക്കുന്ന ഉപകരണം?

സ്പീഡോമീറ്റർ

14877. മൂക്കിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

റൈനോളജി

14878. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഭാഗമായി ജർമ്മനിയും ബ്രിട്ടനും തമ്മിൽ നടന്ന യുദ്ധം?

ജട്ട്ലാന്‍റ് നാവിക യുദ്ധം

14879. കേരള വാല്‍മീകി' എന്നറിയപ്പെടുന്നത് ആര്?

വള്ളത്തോള്‍

14880. ഇംഗ്ലണ്ടിന്‍റെ ദേശീയ മൃഗം?

സിംഹം

Visitor-3274

Register / Login