Questions from പൊതുവിജ്ഞാനം

1481. ജൈവ വൈവിദ്ധ്യം ഏറ്റവും കൂടുതലുള്ള നദി?

ചാലക്കുടിപ്പുഴ

1482. കൊച്ചി തുറമുഖത്തിന്‍റെ ശില്‍പ്പി?

റോബര്‍ട്ട് ബ്രിസ്റ്റോ

1483. മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക?

മാർത്താണ്ഡവർമ

1484. ഏറ്റവും കൂടുതല്‍ പരുത്തി ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

1485. മാമ്പള്ളിശാസനം പുറപ്പെടുവിച്ച?

ശ്രീവല്ലഭൻ കോത AD 974

1486. ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്‍റെ പേര് എന്താണ്?

വജ്രം

1487. ‘നീലവെളിച്ചം’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

1488. ആസ്ടേലിയ യുടെ ദേശീയപക്ഷി?

എമു

1489. ഇറ്റലിയിലെ ഫ്ളോറൻസിൽ "പെർദിയസ് " എന്ന ശില്പം നിർമ്മിച്ചത്?

ബെൻവെനുറ്റോ ചെല്ലിനി

1490. ഇന്ത്യയിൽ ഹോക്കി നിയന്ത്രിക്കുന്ന സംഘടന?

ഹോക്കി ഇന്ത്യ

Visitor-3703

Register / Login