Questions from പൊതുവിജ്ഞാനം

14891. ബുദ്ധചരിതം രചിച്ചത്?

അശ്വഘോഷൻ

14892. പ്രകൃത്യായുള്ള അലുമിനിയം സിലക്കേറ്റുകൾ?

മൈക്ക

14893. കേരള നിയമസഭയിൽ ഏറ്റവും കുടുതൽ മണ്ഡലങ്ങളിൽനിന്നും തിരഞെടുപ്പിൽ മത്സരിച്ചുവിജയിച്ചത്?

എം.വി. രാഘവൻ (7 മണ്ഡലങ്ങൾ)

14894. കറാച്ചി സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?

സിന്ധു നദി

14895. മറാത്താ സാമ്രാജ്യത്തിന്‍റെ അന്ത്യംകുറിച്ച യുദ്ധമേത്?

1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധം

14896. തീപ്പെട്ടി കണ്ടുപിടിച്ചത്?

ജോൺ വാക്കർ

14897. ഒളിമ്പിക് എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഗ്രീസ്

14898. ജ്യോതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

14899. പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നി?

റെനിൻ (Rennin )

14900. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

സിട്രിക് ആസിഡ്

Visitor-3775

Register / Login