Questions from പൊതുവിജ്ഞാനം

14911. സി.ടി സ്കാൻ കണ്ടു പിടിച്ചത്?

ഗോഡ് ഫ്രൈ ഹൻസ് ഫീൽഡ്

14912. മാറ്റിവയ്ക്കപ്പെട്ട അവയവത്തെ ശരീരം തിരസ്ക്കരിക്കുന്നത് തടയാനായി ഉപയോഗിക്കുന്ന ഔഷധം?

സൈക്ലോസ്പോറിൻ

14913. യോഗക്ഷേമസഭയുടെ പ്രസിദ്ധീകരണം?

ഉണ്ണി നമ്പൂതിരി

14914. ശ്രീനാരായണ ഗുരുവിന്‍റെ ചിത്രമുള്ള നാണയം പുറത്തിറക്കിയ വര്‍ഷം?

2006

14915. 'കേരള ചൂഢാമണി' എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ്?

കുലശേഖര വർമ്മൻ

14916. മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടികൂടിയതുമായ ലെൻസ്?

കോൺകേവ് ലെൻസ്

14917. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ക്വോറം തികയാൻ ആവശ്യമായ ജഡ്ജിമാരുടെ എണ്ണം?

9

14918. രസതന്ത്രത്തിനും സമാധാനത്തിനും നോബല്‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞന്‍?

ലീനസ് പോളിംഗ്

14919. സ്പന്ദന സിദ്ധാന്തത്തിന്റെ മുഖ്യ പ്രായോജകൻ?

ഡോ.അലൻ .സാൻഡേജ്

14920. ഉയർന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?

പൈറോ മീറ്റർ

Visitor-3592

Register / Login