Questions from പൊതുവിജ്ഞാനം

14971. ഈജിപ്റ്റിന്‍റെ നാണയം?

ഈജിപ്ഷ്യൻ പൗണ്ട്

14972. മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം?

ഫൊൻ

14973. സസ്യ ചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

ക്രെസ്കോ ഗ്രാഫ്

14974. ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള രണ്ടാമത്തെ പദാർത്ഥം?

കൊറണ്ടം [ അലുമിനിയം ഓസൈഡ് ]

14975. ഷഡ്പദങ്ങളുടെ കാലുകളുടെ എണ്ണം?

6

14976. ‘ശാരദ’ എന്ന കൃതിയുടെ രചയിതാവ്?

ചന്തുമേനോൻ

14977. ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് സ്ഥിതി ചെയ്യുന്നത്?

കോട്ടയം

14978. ‘ഗ്ലോബലൈസേഷൻ ആന്‍റ് വേൾഡ് പൊളിറ്റിക്സ് ടുഡേ’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

14979. അൾജീരിയയുടെ നാണയം?

ദിനാർ

14980. ഇന്ത്യില്‍ സമഗ്ര ജലനയത്തിന് രൂപം നല്‍കിയ ആദ്യ സംസ്ഥാനം?

കേരളം

Visitor-3133

Register / Login