Questions from പൊതുവിജ്ഞാനം

141. ‘പ്രിൻസിപ്പിൾ ഓഫ് പൊളിറ്റിക്കൽ എക്കോണമി ആന്‍റ് ടാക്സേഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഡി റിക്കാർഡോ

142. യുനാനി ചികിത്സ ഉടലെടുത്ത രാജ്യം?

ഗ്രീസ്

143. ജുവനൈൽ ഹോർമോൺ എന്നറിയപ്പെടുന്നത്?

തൈമോസിൻ

144. കല്ലുമാല സമരം നയിച്ചത്?

അയ്യങ്കാളി

145. പട്ടി - ശാസത്രിയ നാമം?

കാ നിസ് ഫെമിലിയാരിസ്

146. ചന്ദ്രനിൽ പതാക പാറിക്കുന്ന നാലാമത്തെ രാജ്യം?

ഇന്ത്യ

147. മാരാമണ്‍ കണ്‍വെന്‍ഷന്‍ ഏത് നദിയുടെ തീരത്താണ്?

പമ്പാ നദി

148. ദ്രവരൂപത്തിലുള്ള ലോഹം ?

മെര്‍ക്കുറി

149. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ കേരളത്തിലെ ആദ്യ രാജാവ്?

പഴശ്ശിരാജ

150. ബ്രിട്ടണിൽ നിന്നും അഫ്ഗാനിസ്ഥാൻ സ്വതന്ത്രമായ വർഷം?

1919 ആഗസ്റ്റ് 19

Visitor-3400

Register / Login