Questions from പൊതുവിജ്ഞാനം

1491. ‘ആദിഭാഷ’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

1492. പരമവീരചക്രം രൂപകൽപ്പന ചെയ്തതാര്?

സാവിത്രി ഖനോൽക്കർ

1493. ഒളിമ്പിക്സ് പതാകയുടെ നിറം'?

വെള്ള

1494. ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ?

അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ(പുതുച്ചേരി)

1495. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണ്ണർ?

സിക്കന്ദർ ഭക്ത്

1496. ‘അഭയാർത്ഥികൾ’ എന്ന കൃതിയുടെ രചയിതാവ്?

ആനന്ദ്

1497. യു.എൻ പതാക നിലവിൽ വന്നത്?

1947 ഒക്ടോബർ 20

1498. മെഴ്സിഡസ് ബെൻസ് കാറുകൾ നിർമിക്കുന്ന രാജ്യം ഏത്?

ജർമനി

1499. സെർബിയയുടെ തലസ്ഥാനം?

ബെൽഗ്രേഡ്

1500. അമേരിക്ക ഉത്തരവിയറ്റ്നാമിൽ നാപാം ബോംബാക്രമണം നടത്തിയ വർഷം?

1972

Visitor-3547

Register / Login