Questions from പൊതുവിജ്ഞാനം

14991. പച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?

യുറാനസ്

14992. 1991 ൽ USSR ന്‍റെ പ്രസിഡന്‍റ്?

മിഖായേൽ ഗോർബച്ചേവ്

14993. മണ്ണെണ്ണയിലെ ഘടകങ്ങള്‍ ?

കാര്‍ബണ്‍; ഹൈഡ്രജന്‍

14994. ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

1.3 സെക്കന്റ്

14995. ഫാം ജേർണ്ണലിസ്റ്റിന് നല്കുന്ന ബഹുമതി?

കർഷക ഭാരതി

14996. ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?

രണ്ട്

14997. വ്യാഴത്തിന്റെ പലായന പ്രവേഗം?

59.5 കി.മീ / സെക്കന്‍റ്

14998. 1956ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം?

5

14999. ഋഗ്വേദകാലത്ത് ജലത്തിന്‍റെ അധിദേവനായി കണക്കാക്കപ്പെട്ടത്?

വരുണൻ

15000. പാൻജിയ എന്ന ബൃഹതഭൂഖണ്ഡത്തിന്‍റെ വടക്കുഭാഗം അറിയപ്പെടുന്നത് ഏതുപേരിൽ?

ലൗറേഷ്യ

Visitor-3189

Register / Login