Questions from പൊതുവിജ്ഞാനം

15001. ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

15002. വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ വിളംബരം പ്രക്യാപിച്ച സ്ഥലം?

കുണ്ടറ

15003. ദന്ത ക്രമീകരണത്തെ കുറിച്ചുള്ള ശാസ്ത്ര ശാഖ?

ഓർത്തോ ഡെന്റോളജി

15004. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഇന്ത്യൻ സംസ്ഥാനവുമായി ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടി?

വേണാട് ഉടമ്പടി

15005. ഗോണോറിയ പകരുന്നത്?

ലൈംഗിക സമ്പർക്കത്തിലൂടെ

15006. ആരോഗ്യവാനായ ഒരാളിന്‍റെ ബ്ലഡ് പ്രഷര്‍?

120/80 മി.മി.മെര്‍ക്കുറി

15007. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് ഡിയൂറ്റ്സ്ചെർ മിഷെൽ"?

ജർമനി

15008. ഡച്ച് ഗയാനയുടെ പുതിയപേര്?

സുരിനാം

15009. ഉദയസൂര്യന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം?

ജപ്പാൻ

15010. വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം?

25 സെന്റി മീറ്റർ

Visitor-3755

Register / Login