Questions from പൊതുവിജ്ഞാനം

15021. ‘കാലഭൈരവൻ’ എന്ന കൃതിയുടെ രചയിതാവ്?

ടി.പദ്മനാഭൻ

15022. ജീവജാലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ബയോളജി

15023. ഊർജ്ജം അളക്കുവാനുള്ള യൂണിറ്റ്?

ജൂൾ

15024. മരച്ചീനിയുടെ ജന്മദേശം?

ബ്രസീൽ

15025. 4 D സിൻഡ്രോം എന്നറിയപ്പെടുന്നത്?

പെല്ലഗ്ര

15026. ഉറൂബിന്‍റെ യഥാര്‍ത്ഥനാമം?

പി.സി കൃഷ്ണന്‍കുട്ടി

15027. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത്?

2015 ഡിസംബർ 5

15028. പശ്ചിമഘട്ടത്തിന്‍റെ രാഞ്ജി എന്നറിയപ്പെയുന്ന പുഷ്പം?

നീലക്കുറിഞ്ഞി

15029. ആനമുടി സ്ഥിതി ചെയ്യുന്ന താലൂക്ക്?

ദേവികുളം

15030. വിയറ്റ്നാമിൽ യുദ്ധകാലത്ത് അമേരിക്ക വർഷിച്ച വിഷവാതകം?

ഏജന്‍റ് ഓറഞ്ച്

Visitor-3690

Register / Login