Questions from പൊതുവിജ്ഞാനം

15081. കറുത്ത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പെട്രോളിയം ഉത്പാദനം

15082. കേരളത്തില്‍ ഏറ്റവും പഴക്കം ചെന്ന ആണക്കെട്ട്?

മുല്ലപ്പെരിയാര്‍

15083. തേങ്ങയിലെ ആസിഡ്?

കാപ്രിക് ആസിഡ്

15084. സസ്തനികളുടെ കഴുത്തിലെ കശേരുക്കള്?

7

15085. 'ജയ് ജവാന്‍ ജയ് കിസാന്‍ ' എന്നത് ആരുടെ മുദ്രാവാക്യമാണ്?

ലാല്‍ ബഹാദൂര്‍ ശാസ്ത്രി

15086. ലോകബാങ്കിലും IMF ലും അംഗമായ 189 മത്തെ രാജ്യം?

നൗറു

15087. ‘മധുരൈകാഞ്ചി’ എന്ന കൃതി രചിച്ചത്?

മാങ്കുടി മരുതൻ

15088. ഏറ്റവും ആയുസ് കൂടിയ ജീവി?

ആമ (ശരാശരി ആയുസ് 150 വർഷം)

15089. കേരളത്തിൽ ഒദ്യോഗിക പക്ഷി?

മലമുഴക്കി വേഴാമ്പൽ

15090. ‘നജീബ്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ആടുജീവിതം

Visitor-3850

Register / Login