Questions from പൊതുവിജ്ഞാനം

1501. പട്ടിണി രോഗം എന്നറിയപ്പെടുന്ന രോഗം?

മരാസ്മസ്

1502. സാർ പദവി സ്വീകരിച്ച ആദ്യ റഷ്യൻ ചക്രവർത്തി?

ഇവാൻ IV

1503. ഗഞ്ചിറ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജീവി?

ഉടുമ്പ്

1504. കുമാരനാശാന്‍റെ അച്ഛന്‍റെ പേര്?

നാരായണൻ

1505. ആയിരം ദ്വീപുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഇന്തോനേഷ്യ

1506. കാനഡയുടെ മാതാവ് എന്നറിയപ്പെടുന്ന നദി?

സെന്‍റ് ലോറൻസ്

1507. ജീവകാരുണ്യ ദിനം?

ആഗസ്റ്റ് 19

1508. രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ്?

4 ° C

1509. ഐക്യരാഷ്ടസഭയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം?

6

1510. കില്ലർ ന്യൂമോണിയ എന്നറിയപ്പെടുന്ന രോഗം?

സാർസ്

Visitor-3066

Register / Login