Questions from പൊതുവിജ്ഞാനം

15111. ഓസേൺ ദിനം?

സെപ്റ്റംബർ 16 (UNEP യുടെ തീരുമാനപ്രകാരം)

15112. ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്?

ആസ്ട്രേലിയ

15113. ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ്?

ലൂ (Loo)

15114. ശ്രീനാരായഗുരുവിന്‍റെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം?

തലശ്ശേരി

15115. സാംബിയയുടെ സ്വാതന്ത്ര്യ സമരം നയിച്ചത്?

കെന്നത്ത് കൗണ്ട

15116. വൈദ്യതചാർജ്ജ് അളക്കുന്ന യൂണിറ്റ്?

കൂളോം (C)

15117. ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പടുന്നത്?

ബുറുണ്ടി

15118. മഴവിൽ ലോഹം എന്നറിയപ്പെടുന്ന ലോഹം?

ഇറിഡിയം

15119. വിയറ്റ്നാമിൽ യുദ്ധകാലത്ത് അമേരിക്ക വർഷിച്ച വിഷവാതകം?

ഏജന്‍റ് ഓറഞ്ച്

15120. ടാഗോറിനെ ഗ്രേറ്റ് സെന്റിനൽ എന്ന് വിശേഷിപ്പിച്ചത്?

ഗാന്ധിജി

Visitor-3277

Register / Login