Questions from പൊതുവിജ്ഞാനം

15141. ‘കാവ്യാദർശം’ എന്ന കൃതി രചിച്ചത്?

ദണ്ഡി

15142. അണലി - ശാസത്രിയ നാമം?

വൈപ്പെറ റസേലി

15143. ലിതാർജ് - രാസനാമം?

ലെഡ് മോണോക് സൈഡ്

15144. അന്നജത്തിലെ അടിസ്ഥാന ഘടകം?

ഗ്ലൂക്കോസ്

15145. ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത്?

ഗലീലിയോ ഗലീലി

15146. ‘ജീവകചിന്താമണി’ എന്ന കൃതി രചിച്ചത്?

തിരുത്തക ദേവൻ

15147. അശ്വതി ഞാറ്റുവേല ആരംഭിക്കുന്നത്?

മേടം ഒന്ന്‍ / വിഷു ദിവസം

15148. വൈറ്റ് ഹൗസിലുള്ള അമേരിക്കൻ പ്രസിഡൻറിന്‍റെ ഔദ്യോഗിക ഓഫീസേത്?

ഓവൽ ഓഫീസ്

15149. ചെങ്കിസ്ക്കാൻ ആക്രമണ സമയത്തെ ഡൽഹി ഭരണാധികാരി?

ഇൽത്തുമിഷ്

15150. ജീവകം C യുടെ രാസനാമം?

ആസ്കോർ ബിക് ആസിഡ്

Visitor-3472

Register / Login