Questions from പൊതുവിജ്ഞാനം

15161. ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ’ എന്ന യാത്രാവിവരണം എഴുതിയത്?

രാജു നാരായണസ്വാമി

15162. മന്നത്ത് പത്മനാഭൻ സ്ഥാപിച്ച സംഘടന?

ഹിന്ദുമഹാമണ്ഡലം

15163. വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ?

ക്യാപ്റ്റൻ കീലിംഗ്

15164. കോണ്‍ഡാക്ട് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ് ?

സള്‍ഫ്യൂറിക്ക് ആസിഡ്

15165. പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്?

സി.കേശവന്‍.

15166. രക്തഗ്രൂപ്പുകൾ കണ്ടെത്തിയതാര്?

കാൾലാന്റ് സ്റ്റെയിനർ

15167. കേരളത്തിന്‍റ വടക്കേ അറ്റത്തുള്ള നദി?

മഞ്ചേശ്വരം പുഴ

15168. ചെഗുവേരയുംടെ യാർത്ഥ പേര്?

ഏണസ്റ്റോ റാഫേൽ ഗുവേരഡിലാ സെർന

15169. നേത്രാവരണത്തിന് ഉണ്ടാകുന്ന അണുബാധ?

ചെങ്കണ്ണ്

15170. ഉറുമ്പിന്‍റെ ശരീരത്തിലുള്ള ആസിഡ്?

ഫോർമിക് ആസിഡ്

Visitor-3523

Register / Login