1511. സിന്ദൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണവസ്തു?
ട്രൈലെഡ് ടെട്രോക്‌സൈഡ്
1512. സേതുലക്ഷ്മിഭായി പാലം എന്നറിയപ്പെടുന്നത്?
നിണ്ടകര പാലം
1513. ‘ധ്യാന സല്ലാപങ്ങൾ’ എന്ന കൃതി രചിച്ചത്?
ചാവറാ കുര്യാക്കോസ് ഏലിയാസ്
1514. തീർഥാടന കേന്ദ്രങ്ങളെ ആശുപത്രികളുമായി ബന്ധിപ്പിച്ച് ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന ടെലിമെഡിസിൻ പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന ക്ഷേത്രം ഏത്?