Questions from പൊതുവിജ്ഞാനം

15191. സെന്‍റ് ആഞ്ചലോസ് കോട്ട നിര്‍മ്മിച്ചത്?

ഫ്രാന്‍സിസ്കോ ഡി അല്‍മേഡ

15192. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യസംസ്ഥാനം?

ഗോവ

15193. ഇന്ത്യയിൽ ആദ്യമായി കാപ്പിതൈകൾ കൊണ്ടുവന്നത്?

അറബികൾ

15194. ഇരുസിന്‍റെ അറ്റോമിക് നമ്പർ?

26

15195. യുറാനസിനെ കണ്ടെത്തിയത് ?

വില്യം ഹേർഷൽ ( 1781 ൽ )

15196. നാറ്റോ (NATO) സുവർണ്ണ ജൂബിലി ആഘോഷിച്ചവർഷം?

1999

15197. സമുദ്രജലത്തിന്‍റെ ശരാശരി ഊഷ്മാവ്?

17°C

15198. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?

അസറ്റിക് ആസിഡ്

15199. വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ?

സോഡിയം & പൊട്ടാസ്യം

15200. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും കണ്ടുമുട്ടിയത്?

അനിയൂര്‍ ക്ഷേത്രത്തില്‍ വച്ച്

Visitor-3648

Register / Login