Questions from പൊതുവിജ്ഞാനം

15211. ട്രാവൻകൂർ സിമന്‍റ് ഫാക്ടറിയുടെ ആസ്ഥാനം?

നാട്ടകം (കോട്ടയം)

15212. സുഭാഷ് ചന്ദ്രന് വയലാര്‍ അവാര്‍ഡ് ലഭിച്ച കൃതി?

മനുഷ്യന് ഒരാമുഖം

15213. മനുഷ്യന്‍റെ ജന്മദേശം എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

15214. സ്വർണ്ണവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഴം;പച്ചക്കറി ഉത്പാദനം

15215. ചന്ദ്രനിൽ മനുഷ്യനെ വഹിച്ചുകൊണ്ടെത്തിയ ആദ്യ പേടകം?

അപ്പോളോ - ll

15216. ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത്?

1904 ഒക്ടോബർ 24

15217. പകർച്ചവ്യാധികളെക്കുറിച്ചുള്ള പഠനം?

എപ്പിഡമോളജി

15218. 1443-44 ൽ കേരളം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി?

അബ്ദുൾ റസ്സാക്ക്

15219. ശ്രീലങ്കയുടെ പതാകയിൽ കാണുന്ന മ്രുഗം?

സിംഹം

15220. ചുറ്റമ്പലമില്ലാത്ത പരബ്രഹ്മ ക്ഷേത്രം ?

ഓച്ചിറ

Visitor-3110

Register / Login