Questions from പൊതുവിജ്ഞാനം

15221. ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങൾ?

വടക്ക് - ജ്യോതിർമഠം(ബദരിനാഥ്); കിഴക്ക് - ഗോവർദ്ധനമഠം (പുരി); തെക്ക്- ശൃംഗേരിമഠം (കർണാടകം); പടിഞ്ഞാറ്

15222. ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത്?

എ.ടി അരിയ രത്ന

15223. മലയാളത്തിലെ ആദ്യത്തെലക്ഷണമൊത്ത ഖണ്ഡകാവ്യം?

വീണപൂവ്

15224. ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത്?

സീലാകാന്ത്

15225. എൻ.എസ്.എസിന്‍റെ സ്ഥാപക പ്രസാഡന്‍റ്?

കെ. കേളപ്പൻ

15226. പുന്നപ്രവയലാർ സമരം നടന്ന വർഷം?

1946

15227. ഇംഗ്ലണ്ടിന്‍റെ ദേശീയ മൃഗം?

സിംഹം

15228. ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്?

ഐസോബാറുകൾ

15229. ചിത്രശലഭത്തിലെ ക്രോമസോം സംഖ്യ?

380

15230. ക്ഷീരപഥ കേന്ദ്രത്തിൽ നിന്നും എത്ര അകലെയാണ് സൂര്യന്റെ സ്ഥാനം?

30000 പ്രകാശവർഷങ്ങൾ അകലെ

Visitor-3462

Register / Login