Questions from പൊതുവിജ്ഞാനം

15231. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ?

മെന്റ് ലി

15232. മെസെപൊട്ടോമിയയുടെ പുതിയ പേര്എന്ത്?

ഇറാക്ക്

15233. ജനസംഖ്യ സംന്ധിച്ച സ്ഥിതി വിവരങ്ങൾ പ്രതിപാദിക്കുന്ന ശാസ്ത്രശാഖ?

ഡെമോഗ്രഫി Demography .

15234. കിഴക്കൻ തിമൂറിന്‍റെ തലസ്ഥാനം?

ദിലി

15235. തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ചത്?

സ്ഥാണു രവിവർമ്മ

15236. ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്?

അയ്യപ്പൻ

15237. ബാച്ചിലേഴ്സ് ബട്ടൺ എന്നറിയപ്പെടുന്നത്?

വാടാർ മല്ലി

15238. RNA യിലെ ഷുഗർ?

റൈബോസ്

15239. ഉസ്ബെക്കിസ്ഥാന്‍റെ തലസ്ഥാനം?

താഷ് കെന്‍റ്

15240. കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ നിലവിലെ ചെയര്‍മാന്‍?

ബി.മുഹമ്മദ് അഹമ്മദ്

Visitor-3082

Register / Login