Questions from പൊതുവിജ്ഞാനം

15241. ഗാലിക് യുദ്ധങ്ങൾ എന്ന പ്രസിദ്ധമായ ഗ്രന്ഥം രചിച്ചത്?

ജൂലിയസ് സീസർ

15242. മസ്തിഷ്കത്തിലേയ്ക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപാടിക്കുന്നതുമൂലം തലച്ചോറിലേയ്ക്ക് രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ?

സെറിബ്രൽ ത്രോംബോസിസ്

15243. കണിക്കൊന്നയുടെ ശാസ്ത്രീയ നാമം?

കാഷ്യഫിസ്റ്റുല

15244. ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ആധിപത്യം ഉറപ്പിച്ച ബക്സർ യുദ്ധം നടന്നതെന്ന്?

-1764

15245. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം?

22

15246. വസന്തദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ജമൈക്ക

15247. സൊറാസ്ട്രിയൻ മതത്തിലെ മതഗ്രന്ഥം?

സെന്‍റ് അവസ്ഥ

15248. രക്തക്കുഴലുകൾക്ക് പൊട്ടലുണ്ടാകുന്ന അവസ്ഥ?

ഹെമറേജ്

15249. ഓർഗാനിക് ബെൻസീൻ എന്നറിയപ്പെടുന്നത്?

ബോറോസീൻ

15250. ബംഗ്ലാദേശ് സിനിമാലോകം?

ദാലിവുഡ്

Visitor-3508

Register / Login