Questions from പൊതുവിജ്ഞാനം

15281. കോൺകേവ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം?

Virtual & Erect (മിഥ്യയും നിവർന്നതും)

15282. റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

പുതുപ്പള്ളി (കോട്ടയം)

15283. ''ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ " വി രചിച്ചതാര്?

ഈച്ഛര വാര്യർ

15284. ഗ്ലാസ് മുറിക്കാനുപയോഗിക്കുന്ന പദാർത്ഥം?

വജ്രം

15285. ചിരിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ജിലാട്ടോളജി

15286. കേരളത്തിലെ ആദ്യ അബ്കാരി കോടതി?

കൊട്ടാരക്കര

15287. തുളസി - ശാസത്രിയ നാമം?

ഓസിമം സാങ്റ്റം

15288. യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹം ?

ടൈറ്റാനിയ

15289. ലിതാർജ് എന്തിന്‍റെ ആയിരാണ്?

ലെഡ്

15290. 1960 ൽ കാസർഗോഡു നിന്നും തിരുവനന്തപുരം വരെ കാൽനട ജാഥ നയിച്ചത്?

എ.കെ ഗോപാലൻ

Visitor-3423

Register / Login