Questions from പൊതുവിജ്ഞാനം

1521. കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ഓര്‍മ്മ ദിനം?

ജനുവരി 3

1522. ആൽബർട്ട് ഐൻസ്റ്റീൻ വിശിഷ്ട ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ച വർഷം?

1905

1523. അവകാശികളുടെ കര്‍ത്താവ്?

വിലാസിനി (എം.കെ മേനോന്‍)

1524. ഹൃദയത്തിൽ നിന്നും പുറത്തേയ്ക്ക് രക്തം വഹിക്കുന്ന കുഴലുകൾ?

ധമനികൾ (Artery)

1525. ഡ്യുട്ടീരിയം കണ്ടുപിടിച്ചത്?

ഹാരോൾഡ് യൂറേ

1526. കേരളത്തിലെ പുണ്യനദി എന്ന് അറിയപ്പെട്ടിരുന്ന നദി?

പമ്പാ നദി

1527. ‘എന്‍റെ ജീവിതകഥ’ ആരുടെ ആത്മകഥയാണ്?

എ.കെ.ഗോപാലൻ

1528. ത്രിശൂർ പട്ടണത്തിന്‍റെ സ്ഥാപകൻ?

ശക്തൻ തമ്പുരാൻ

1529. ‘നാളികേര പാകൻ’ എന്നറിയപ്പെടുന്നത്?

ഉള്ളൂർ

1530. ശങ്കരാചാര്യരുടെ സമകാലീനനായ രാജാവ്?

കലശേഖര വർമ്മൻ

Visitor-3393

Register / Login