Questions from പൊതുവിജ്ഞാനം

15291. ഭൂട്ടാന്‍റെ ഔദ്യോഗിക മതം?

വജ്രയാന ബുദ്ധമതം

15292. ഹൃദയത്തെ സംരക്ഷിക്കുന്ന വൈറ്റമിൻ?

വൈറ്റമിൻ E

15293. മാർത്താണ്ഡവർമ്മ എന്ന നോവലിന്റെ കർത്താവ്?

സി.വി.രാമൻപിള്ള

15294. ശതമാനിടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വനഭൂമിയുള്ള സംസ്ഥാനം?

മിസ്സോറാം

15295. മണൽ രാസപരമായി?

സിലിക്കൺ ഡൈ ഓക്സൈഡ്

15296. PPLO - പ്ലൂറോ ന്യൂമോണിയലൈക് ഓർഗനിസം എന്നറിയപ്പെട്ടിരുന്ന ജീവി?

മൈക്കോപ്ലാസ്മാ

15297. മന്നത്ത് പത്മനാഭൻ (1878-1970) ജനിച്ചത്?

1878 ജനുവരി 2

15298. അമേരിക്കയുടെ എത്രാമതെ പ്രസിഡൻറായിരുന്നു അബ്രഹാം ലിങ്കൺ?

പതിനാറാമത്തെ

15299. കുന്ദലത എഴുതപ്പെട്ടവർഷം?

1887

15300. പ്രാചീന അമേരിക്കൻ സംസ്ക്കാരങ്ങൾ?

മായൻ; ആസ്ടെക്; ഇൻക

Visitor-3038

Register / Login