Questions from പൊതുവിജ്ഞാനം

15301. തേയിലയിലെ ആസിഡ്?

ടാനിക് ആസിഡ്

15302. കിഴക്കിന്‍റെ കാശ്മീർ?

മൂന്നാർ

15303. കുരുമുളക് - ശാസത്രിയ നാമം?

അരെക്ക കറ്റെച്ച

15304. ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നത് എന്നാണ്?

1945 ഒക്ടോബർ 24

15305. മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?

ന്യുലാൻഡ്സ്

15306. 1936ൽ സ്ഥാനത്യാഗം ചെയ്ത ബ്രിട്ടീഷ് രാജാവ്?

എഡ്വേർഡ് എട്ടാമൻ

15307. ‘വേദാധികാര നിരൂപണം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

15308. വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടനയായ G- 15 രൂപംകൊണ്ട വർഷം?

1989 ( ആദ്യ സമ്മേളനം: കോലാലംപൂർ -1990)

15309. ഭൂമിയുടെ ശരാശരി അൽബെഡോ?

35%

15310. ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?

എറണാകുളം ജില്ല

Visitor-3299

Register / Login