Questions from പൊതുവിജ്ഞാനം

15311. ചൈന ഭരിച്ച ആദ്യ രാജവംശം?

ഷിങ് രാജവംശം

15312. മാലിദ്വീപിന്‍റെ ദേശീയ പുഷ്പം?

റോസ്

15313. ഏറ്റവും കൂടുതൽ ഇരുമ്പ് സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം?

കരൾ

15314. ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത പിശാച് എന്ന് വിശേഷിപ്പിച്ചത്?

വൈകുണ്ഠ സ്വാമികൾ

15315. ഇന്ത്യയിലെ എറ്റവും വലിയ മുസ്ലിം ദേവാലയം?

ജുമാ മസ്ജിദ് - ഡൽഹി ( പണികഴിപ്പിച്ചത്: ഷാജഹാൻ )

15316. ക്ഷീരപഥ ഗ്യാലക്സിയെ പുരാതന ഭാരതീയർ വിളിച്ചിരുന്നത്?

ആകാശഗംഗ

15317. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നത്?

ഒട്ടകം

15318. ശ്രീലങ്ക യുടെ ദേശീയപക്ഷി?

കാട്ടു കോഴി

15319. മാന്ധിഫൈയിംഗ് ഗ്ലാസായി ഉപയോഗിക്കുന്ന ലെൻസ്?

കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

15320. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം?

ഇന്തോനേഷ്യ

Visitor-3410

Register / Login