Questions from പൊതുവിജ്ഞാനം

15341. ബാഗ്ദാദ് ഉടമ്പടി സംഘടന എന്നറിയപ്പെട്ടത്?

CENTO ( Central Treaty Organisation)

15342. ഇലക്ട്രോണിക് ഡിജിറ്റൽ കമ്പ്യൂട്ടറിന്‍റെ പിതാവ്?

ജോൺ വിൻസെന്‍റ്

15343. ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗം നടന്നത്?

വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (വി.ജെ. ടി ഹാൾ)

15344. തെർമോ മീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം?

മെർക്കുറി

15345. ഏഷ്യയിലെ ആദ്യ വിന്‍ഡ് ഫാം സ്ഥാപിച്ചത് എവിടെ?

ഗുജറാത്ത്

15346. വിനോബഭാവെയുടെ ആത്മീയ ഗവേഷണശാല?

പൗനാറിലെ പരംധാം ആശ്രമം

15347. നിശാന്ധത ഉണ്ടാകുന്നത് ഏത് വിറ്റാമിന്‍റെ കുറവ് മൂലമാണ്?

വിറ്റാമിൻ എ

15348. 2016 ലെ 28 th APEC ഉച്ചകോടിയുടെ വേദി?

പെറു

15349. സുവർണ്ണ ഭൂമി വിമാനത്താവളം?

ബാങ്കോക്ക് (തായ്ലാന്‍റ്)

15350. ആറ്റം എന്ന പേര് നല്‍കിയത് ആര്?

ഡാള്‍ട്ടണ്‍

Visitor-3544

Register / Login