Questions from പൊതുവിജ്ഞാനം

15411. തക്കാളി - ശാസത്രിയ നാമം?

സൊളാ നം ലൈക്കോ പെർസിക്കം

15412. ലോകത്തിന്‍റെ സിനിമാ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ഹോളിവുഡ്

15413. 1936ൽ സ്ഥാനത്യാഗം ചെയ്ത ബ്രിട്ടീഷ് രാജാവ്?

എഡ്വേർഡ് എട്ടാമൻ

15414. ABC രാജ്യങ്ങൾ എന്നറിയപ്പെടുന്നത്?

അർജന്റീന; ബ്രസീൽ; ചിലി

15415. ജപ്പാന്‍റെ തലസ്ഥാനം?

ടോക്കിയോ

15416. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന കാർഷികോത്പന്നം?

കശുവണ്ടി

15417. കേരളാ കയർബോർഡിന്‍റെ ആസ്ഥാനം?

ആലപ്പുഴ

15418. കോവിലന്‍റെ ജന്മസ്ഥലം?

കണ്ടാണശ്ശേരി (തൃശ്ശൂര്‍)

15419. ഭൂമിയുടെ ശരാശരി അൽബെഡോ?

35%

15420. സമത്വസമാജം സ്ഥാപിച്ചത്?

വൈകുണ്ഠ സ്വാമികൾ (വർഷം: 1836)

Visitor-3887

Register / Login