Questions from പൊതുവിജ്ഞാനം

15421. യൂറോ ഇറക്കുവാൻ അധികാരമുള്ള ധനകാര്യ സ്ഥാപനം?

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ആസ്ഥാനം: ബ്രസ്സൽസ് - ജർമ്മനി )

15422. മലയാളത്തിലെ ആദ്യത്തെ പാട്ടുകൃതി?

രാമചരിതം

15423. ഫ്ളൂർ സ്പാർ എന്തിന്‍റെ ആയിരാണ്?

കാത്സ്യം

15424. ഏറ്റവും കൂടുതൽ പ്രാവശ്യം നെഹ്റു ട്രോഫി നേടിയ ചുണ്ടൻ വള്ളം?

കാരിച്ചാൽ ചുണ്ടൻ

15425. ജീവകം B9 യുടെ രാസനാമം?

ഫോളിക് ആസിഡ്

15426. ഋതുസംഹാരം രചിച്ചത്?

കാളിദാസൻ

15427. ചേരരാജവംശത്തിന്‍റെ രാജകീയ മുദ്ര?

അമ്പും വില്ലും

15428. ഹാൻസൺസ് രോഗം അറിയപ്പെടുന്ന പേര്?

കുഷ്ഠം

15429. ആകാശഗംഗയുടെ കേന്ദ്രത്തിൽ എന്താണ്?

ബ്ലാക്ക് ഹോൾസ് ( തമോഗർത്തങ്ങൾ )

15430. അമേരിക്കൻ പ്രസിഡൻറിന്‍റെ ഔദ്യോഗിക വിമാനമേതാണ്?

എയർഫോഴ്സ് വൺ

Visitor-3381

Register / Login