Questions from പൊതുവിജ്ഞാനം

15441. പുതിയ നക്ഷത്രങ്ങൾ പിറവിയെടുക്കാത്ത ഗ്യാലക്സികൾ?

അണ്ഡാകൃത (Ovel)ഗ്യാലക്സികൾ

15442. ‘തെസിംഹ പ്രസവം’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

15443. ആസൂത്രണ കമ്മിഷന്‍റെ ആദ്യ അദ്ധ്യക്ഷൻ?

ജവഹർലാൽ നെഹ്റു

15444. മാർക്കറ്റ് ഫെഡിന്‍റെ ആസ്ഥാനം?

ഗാന്ധിഭവൻ കൊച്ചി

15445. കേരളത്തിലെ ഏറ്റവും വലിയ വന്യജിവി സങ്കേതം?

പെരിയാര്‍

15446. ദക്ഷിണ കൊറിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ബ്ലൂ ഹൗസ്

15447. ശിതസമരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച വ്യക്തി?

ബർണാഡ് ബറൂച്ച്

15448. ഘാന ഗാന്ധി എന്നറിയപ്പെടുന്നത്?

ക്വാമി എൻക്രൂമ

15449. കേരളത്തിലെ ആദ്യ വനിത വൈസ് ചാന്‍സിലര്‍?

ഡോ.ജാന്‍സി ജയിംസ്

15450. ലോകാത്ഭുതങ്ങളിലൊന്നായ ചിച്ചെൻ ഇറ്റ്സെ പിരമിഡ് സ്ഥിതി ചെയ്യുന്നത്?

മെക്സിക്കോ

Visitor-3173

Register / Login