Questions from പൊതുവിജ്ഞാനം

15451. കുമരകം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?

കോട്ടയം

15452. ‘ജനകീയ കവി’ എന്നറിയപ്പെടുന്നത്?

കുഞ്ചൻ നമ്പ്യാർ

15453. വൈദ്യുതിയെ സംഭരിച്ച് വയ്ക്കാനുള്ള ഉപകരണം?

അക്യൂ മുലേറ്റർ

15454. നേപ്പാൾ രാജാക്കന്മാരുടെ കൊട്ടാരം?

നാരായൺ ഹിതി പാലസ്

15455. ഇന്ത്യയിലെ ആദ്യത്തെ ചുമർചിത്ര നഗരി?

കോട്ടയം

15456. ഒപെക്കിന്‍റെ (OPEC) ആസ്ഥാനം?

വിയന്ന

15457. ഈഴവമഹാസഭ രൂപീകരിച്ച സംഘടന?

0

15458. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്?

അസെറ്റിക് ആസിഡ്

15459. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ്?

നിക്കി അപ്പാച്ചെ (1963)

15460. " പതറാതെ മുന്നോട്ട്" ആരുടെ ആത്മകഥയാണ്?

കെ.കരുണാകരൻ

Visitor-3926

Register / Login