Questions from പൊതുവിജ്ഞാനം

15481. ‘ മാധവ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. മാധവൻ നായർ

15482. പ്രസിദ്ധമായ ബിഗ് ബെൻ ക്ലോക്ക് സ്ഥിതി ചെയ്യുന്ന നഗരം?

ലണ്ടൻ

15483. കംപുച്ചിയയുടെ പുതിയപേര്?

കംബോഡിയ

15484. മഹാഭാരതത്തിൽ കിരാതൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെട്ട രാജ്യം?

നേപ്പാൾ

15485. ‘കർമ്മയോഗി’ പത്രത്തിന്‍റെ സ്ഥാപകന്‍?

അരവിന്ദഘോഷ്

15486. ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്?

ഖരാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡ്

15487. കേരള സംസ്ഥാനത്തിന്‍റെ ആദ്യത്തെ ഗവര്‍ണ്ണര്‍‍ ആര്?

ബി.രാമ കൃഷ്ണ റാവു

15488. പോസ്റ്റുമോർട്ടത്തെക്കുറിച്ചുള്ള പഠനം?

ഓട്ടോപ്സി

15489. ഭൂവൽക്കത്തിൽ എത്ര ശതമാനമാണ് ഓക്സിജൻ?

6%

15490. 1935 ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത്?

സി കേശവൻ

Visitor-3119

Register / Login