Questions from പൊതുവിജ്ഞാനം

15501. ഓസ്ട്രേലിയയുടെ ദേശീയ വൃക്ഷം?

അക്കേഷ്യ

15502. സൂക്ഷ്മജീവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മൈക്രോ ബയോളജി

15503. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?

കണ്ണൂര്‍

15504. കേരളത്തിന്‍റ വടക്കേ അറ്റത്തുള്ള നദി?

മഞ്ചേശ്വരം പുഴ

15505. പീപ്പിൾസ് റിപ്പബ്ളിക്ക് ഓഫ് ചൈന നിലവിൽ വന്ന വർഷം?

1949

15506. ഗാന്ധിജിയെ മഹാത്മ എന്നാദ്യമായി വിശേഷിപ്പിച്ചത്?

ടാഗോർ

15507. ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?

എറണാകുളം ജില്ല

15508. ധര്‍മ്മടം ബീച്ച് സ്ഥിതി ചെയ്യുന്നത്?

കണ്ണൂര്‍

15509. മംഗോളിയയുടെ നാണയം?

ടഗ്രിക്

15510. കിഴങ്ങുവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

ഗ്ലാഡിയോലസ്

Visitor-3499

Register / Login