Questions from പൊതുവിജ്ഞാനം

15511. ശ്രീനാരായണഗുരുവിന്‍റെ ജന്മ സ്ഥലം?

ചെമ്പഴന്തി (തിരുവനന്തപുരം)

15512. കേരളത്തിലെ രാജ്യസഭാ സീറ്റുകൾ?

9

15513. റിവറൈൻ രോഗം എന്നറിയപ്പെടുന്ന രോഗം?

കോളറ

15514. അമേരിക്കൻ ഭരണഘടനയുടെ ശിൽപ്പി എന്നറിയപ്പെടുന്നത് ആരാണ്?

ജെയിംസ് മാഡിസൺ

15515. തിരുവിതാംകൂറിലെ ആദ്യ ദളവ?

രാമയ്യൻ ദളവ

15516. വയനാട്ടിലെ മുത്തങ്ങ വന്യ ജീവി സങ്കേതത്തിലെ സംരക്ഷിത മൃഗം?

ആന

15517. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര് ?

ഡോ. എസ്. രാധാകൃഷ്ണൻ

15518. ഏറ്റവും ചെറിയ കുള്ളൻ ഗ്രഹം ?

സിറസ്

15519. കേരളം സന്ദർശിച്ച ആദ്യ റഷ്യൻ സഞ്ചാരി?

അക്തനേഷ്യസ് നികിതൻ 1460

15520. ശ്രീലങ്കയുടെ ഭരണ തലസ്ഥാനം?

ശ്രീ ജയവർധനെ പുര കോട്ട

Visitor-3775

Register / Login