Questions from പൊതുവിജ്ഞാനം

1591. പപ്പു കോവിൽ എന്നറിയപ്പെട്ട സ്ഥലം?

പരപ്പനാട്

1592. ഗ്രേറ്റ് സ്ളേവ് തടാകം ഏത് രാജ്യത്താണ്?

ക്യാനഡ

1593. ഫ്രിയോൺ - രാസനാമം?

ഡൈക്ലോറോ ഡൈ ഫ്ളൂറോ മീഥേൻ

1594. നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്?

ഉണ്ണായി വാര്യര്‍

1595. ലെഡ് പെൻസിൽ നിർമ്മിക്കാനുപയോഗിക്കന്ന പദാർത്ഥം?

ഗ്രാഫൈറ്റ്

1596. ഊർജനഷ്ടമില്ലാതെ ഒരു സർക്യൂട്ടിലെ വൈദ്യുതപ്രവാഹത്തെ നിയന്ത്രി ക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ഇൻഡക്ടർ

1597. ഫോക്കോക്കി രചിച്ചത്?

ഫാഹിയാൻ

1598. അങ്കോളയുടെ തലസ്ഥാനം?

ലുവാണ്ട

1599. ഏറ്റവും കൂടുതല്‍ പരുത്തിഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

1600. വിവരാവകാശ പ്രസ്ഥാനം ആദ്യമായി നിലവില്‍ വന്ന സംസ്ഥാനം?

രാജസ്ഥാന്‍

Visitor-3830

Register / Login