Questions from പൊതുവിജ്ഞാനം

1601. ഇലക്കറികളിൽ നിന്നും ധാരാളമായി ലഭിക്കുന്ന വൈറ്റമിൻ?

വൈറ്റമിൻ A

1602. ബിഗ് ബെൻ ടവർ ഇപ്പോൾ അറിയപ്പെടുന്നത്?

എലിസബത്ത് ടവർ ( 2012 മുതൽ )

1603. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?

തിരുവനന്തപുരം

1604. നിത്യ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റോം

1605. ദക്ഷിണ കുംഭമേള ?

ശബരിമല മകരവിളക്ക്‌

1606. സൂര്യന്റെ ഭ്രമണകാലം?

ഏകദേശം 27 ദിവസങ്ങൾ

1607. ഉഗാണ്ടയുടെ തലസ്ഥാനം?

കമ്പാല

1608. ആന്‍ഡമാനിലെ ഒരു നിര്‍ജ്ജീവ അഗ്നിപര്‍വ്വതം?

നാര്‍ക്കോണ്ടം.

1609. ഫ്രാൻസിലെ ഏറ്റവും നീളം കൂടിയ നദി?

ലോയർ

1610. സുമിത്ര മഹാജൻ എത്രാമത്തെ ലോകസഭയുടെ സ്‌പീക്കർ ആണ്?

16

Visitor-3826

Register / Login