Questions from പൊതുവിജ്ഞാനം

1651. അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

റോഡ് ഐലന്‍റ്

1652. ‘ചൂളൈമേടിലെ ശവങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

1653. ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെട്ടിരുന്നത്?

സ്വാതിതിരുനാള്‍

1654. എയ്റോ ഫ്ളോട്ട് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

റഷ്യ

1655. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയ വർഷം?

1453 AD

1656. തടാകങ്ങളുടെ നാട്?

ഫിൻലാൻഡ്.

1657. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനം?

ഗുജറാത്ത്

1658. ചാൾസ് എഡ്വേർഡ് ജീനറ്റ് ഏതു പേരിലാണ് പ്രസിദ്ധനായത്?

ലീകർ ബൂസിയർ

1659. പൗഡർ; ക്രീം ഇവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം?

സിങ്ക് ഓക്സൈഡ്

1660. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം?

മെഗ്നീഷ്യം

Visitor-3375

Register / Login