Questions from പൊതുവിജ്ഞാനം

1671. കൃത്രിമ ബീജം കർഷകന്‍റെ വീട്ടുമുറ്റത്ത് എത്തിക്കുന്ന പദ്ധതി?

ഗോസംവർദ്ധിനി

1672. ആമസോൺ നദീമുഖത്തെ എറ്റവും വലിയ ദ്വീപ്?

മറാജോ ദ്വീപ്

1673. പൊന്നാനിയുടെ പഴയ പേര്?

തിണ്ടിസ്

1674. കേരളത്തിന്‍റെ ഔദ്യോഗിക പുഷ്പം ?

കണിക്കൊന്ന

1675. അവസാന മാമാങ്കം നടന്ന വര്‍ഷം?

AD 1755

1676. കൊഴുപ്പ് സംഭരിക്കപ്പെടുന്ന കോശങ്ങൾ?

അഡിപ്പോസ് കോശങ്ങൾ

1677. കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം?

കളയിക്കാവിള

1678. ദക്ഷിണാഫ്രിക്കയിൽ അനുഭവപ്പെടുന്ന ചൂടുകാറ്റ്?

ബെർഗ്ല്

1679. ചൊവ്വ ഗ്രഹത്തിന്റെ ചിത്രം അയച്ചുതന്ന പേടകം?

മറീനർ- 4 (1965)

1680. ചരിഞ്ഞഗോപുരം സ്ഥിതി ചെയ്യുന്ന സ്ഥലം?

പിസ (ഇറ്റലി)

Visitor-3791

Register / Login