Questions from പൊതുവിജ്ഞാനം

1731. ശീതയുദ്ധകാലത്ത് അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകൃതമായ സഖ്യം?

നാറ്റോ (NATO) (രൂപീകൃതമായപ്പോൾ അംഗസംഖ്യ : 12 )

1732. ‘സോര്‍ബ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

നിക്കോൾ കസന്‍റ് സാക്കിസ്

1733. 2/12/2017] +91 97472 34353: അമോണിയ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ?

ഹേബർ പ്രക്രിയ

1734. വേട്ടക്കാരനും വിരുന്നുകാരനും രചിച്ചത്?

ആനന്ദ്

1735. പർവതം ഇല്ലത്ത ജില്ല?

ആലപ്പുഴ

1736. കുളി സോപ്പിൽഅടങ്ങിയിരിക്കുന്ന ലവണമേത്

പൊട്ടാസ്യം

1737. എം.കെ സാനുവിന്‍റെ ‘മൃത്യുഞ്ജയം കാവ്യഗീതം’ എന്നത് ആരുടെ ജീവചരിത്രമാണ്?

കുമാരനാശാൻ

1738. ജപ്പാനിൽ അനുഭവപ്പെടുന്ന ചൂടുകാറ്റ്?

യാമോ (yamo)

1739. ‘ഋതുക്കളുടെ കവി’ എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി

1740. ഒരേ ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം?

ഭൂമി

Visitor-3205

Register / Login