Questions from പൊതുവിജ്ഞാനം

1751. തടാകങ്ങളുടെയും പർവ്വതങ്ങളുടെയും നാട്?

മാസിഡോണിയ

1752. പാകിസ്താനിൽ ചോലിസ്താൻ മരുഭൂമി . നാരാ മരുഭൂമി എന്നീ പേരിൽ അറിയപ്പെടുന്ന മരുഭൂമി?

താർമരുഭൂമി

1753. ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

മാക്സ് പ്ലാങ്ക്

1754. ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?

മോഹിനിയാട്ടം

1755. ഇന്ത്യയുടെ ശാസ്ത്രനഗരം ആഹ്ലാദത്തിന്‍റെ നഗരം?

കൊല്‍ക്കത്ത

1756. SONAR ന്റെ പൂർണ്ണരൂപം?

സൗണ്ട് നാവിഗേഷൻ ആന്റ് റെയിംഞ്ചിംഗ്

1757. ലോക മാനസികാരോഗ്യ ദിനം?

ഒക്ടോബർ 10

1758. കരയിലെ ഏറ്റവും വലിയ ജീവി?

ആഫ്രിക്കൻ ആന

1759. റൂസ്റ്റോയുടെ പ്രസിദ്ധമായ കൃതി?

സോഷ്യൽ കോൺട്രാക്റ്റ്

1760. ഇറ്റാലിയൻ ദേശീയതയുടെ പിതാവ് / പ്രവാചകൻ എന്നറിയപ്പെടുന്നത്?

ജോസഫ് മസ്ലീനി

Visitor-3501

Register / Login