Questions from പൊതുവിജ്ഞാനം

1781. എൻഡോസൾഫാൻ ദുരിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്ത നോവൽ?

എൻമകജെ (രചന: അംബിക സുതൻ മങ്ങാട്)

1782. സ്ത്രീരോഗങ്ങളെക്കുറിച്ചുള്ള പഠനം?

ഒബ്സ്റ്റെട്രിക്സ്

1783. ചോക്കലേറ്റിന്‍റെയും വാച്ചുകളുടെയും നാട്‌ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്വിറ്റ്സർലന്‍റ്

1784. നീർമ്മാതളം പൂത്തകാലം എഴുതിയത്?

കമലാ സുരയ്യ

1785. ഏറ്റവും തിളക്കമുള്ള ഗ്രഹം?

ശുക്രൻ

1786. വിറ്റാമിൻ സിയുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ?

സ്കർവി

1787. ന​ക്ഷ​ത്ര​ങ്ങൾ മി​ന്നി​ത്തി​ള​ങ്ങു​ന്ന​തി​ന് കാ​ര​ണ​മായ പ്ര​തി​ഭാ​സം?

അ​പ​വർ​ത്ത​നം

1788. കേരള സർക്കസിന്‍റെ പിതാവ്?

കീലേരി കുഞ്ഞിക്കണ്ണൻ

1789. ടിപ്പു സുൽത്താൻ വധിക്കപ്പെട്ട വർഷം ?

1799

1790. അന്തരീക്ഷത്തിലെ ജലാംശം അളക്കുന്നത്തിനുള്ള ഉപകരണം?

ഹൈഗ്രോ മീറ്റർ (Hy grometer )

Visitor-3049

Register / Login