Questions from പൊതുവിജ്ഞാനം

171. ചൈനയിലെ ഹാൻ വംശത്തിലെ പ്രസിദ്ധനായ കൃതി?

വൂതി

172. ആയ് രാജവംശം സ്ഥാപിച്ചത്?

ആയ് അന്തിരൻ (തലസ്ഥാനം : വിഴിഞ്ഞം)

173. അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

ഈജിപ്ത്

174. കേരളത്തിൽ ജനസാന്ദ്രത?

860 ച.കി.മി.

175. ആദ്യത്തെ കൃത്രിമ പഞ്ചസാര?

സാക്കറിൻ

176. ‘കാളിന്ദി’ എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി?

യമുന

177. കേരളത്തിൽ വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?

ഇരവികുളം

178. ശിവാജിയുടെ വാളിന്‍റെ പേര്?

ഭവാനി

179. സേതു രചിച്ച പാണ്ഡവപുരം എന്ന നോവലിലെ കേന്ദ്ര കഥാപാത്രം ഏത്?

ദേവി

180. വൃക്കയെക്കുറിച്ചുള്ള പഠനം?

നെഫ്രോളജി

Visitor-3403

Register / Login